ചന്ദ്രമ്പേത്ത് അബൂബക്കർ നാട്ടിൽ നിര്യാതനായി

07:30 AM
16/09/2019
ചന്ദ്രമ്പേത്ത് അബൂബക്കർ
മനാമ: 45 വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ച കണ്ണൂർ പുറത്തീൽ സ്വദേശി ചന്ദ്രമ്പേത്ത് അബൂബക്കർ (67) നാട്ടിൽ നിര്യാതനായി.  റിഫയിൽ പരസ്യ കമ്പനി നടത്തിവരികയായിരുന്നു. കഴിഞ്ഞ മാസം 20 നാണ് അദ്ദേഹം ചികിൽസക്ക് വേണ്ടി നാട്ടിൽ പോയത്. ഖബറടക്കം കണ്ണൂർ പുറത്തിൽ ജുമാ മസ്ജിദിൽ നടന്നു.ബീബി, സെറീന, ഹനീഫ്, അയ്യൂബ്, അഫ്സൽ, അൻവ്വർ, ആയിഷ എന്നിവർ മക്കൾ. ബഹ്റൈൻ കാനച്ചേരിക്കൂട്ടം രക്ഷാധികാരി കൂടിയായ അദ്ദേഹത്തി​​െൻറ നിര്യാണത്തിൽ ബഹ്റൈൻ കാനച്ചേരിക്കൂട്ടം അനുശോചിച്ചു.
Loading...
COMMENTS