Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മു​ൻ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
മു​ൻ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

അ​ബ്​​ദു​ല്ല കു​ട്ടി 

മ​നാ​മ: മു​ൻ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ കോ​വി​ഡ് മൂ​ലം നി​ര്യാ​ത​നാ​യി. തൃ​ശൂ​ർ പാ​ടൂ​ർ സ്വ​ദേ​ശി വ​ലി​യ​ക​ത്ത് അ​ബ്​​ദു​ല്ല കു​ട്ടി (62) ആ​ണ്​ മ​രി​ച്ച​ത്. ബ​ഹ്‌​റൈ​നി​ലു​ള്ള പാ​ടൂ​ർ​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ 'ബാ​പ്പ'​യു​ടെ സ്​​ഥാ​പ​ക പ്ര​സി​ഡ​ൻ​റ്​ ആ​യി​രു​ന്നു. മൂ​ന്ന്​ മ​ക്ക​ളു​ണ്ട്. അ​ബ്​​ദു​ല്ല കു​ട്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ 'ബാ​പ്പ' അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story