Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോഴിക്കോട്​ സ്വദേശി...

കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel

മ​നാ​മ: കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. തു​റ​യൂ​ർ തോ​ലേ​രി എ​ട​വ​ത്ത്​ പൊ​യി​ൽ ബ​ഷീ​റാ​ണ്​ (40) മ​രി​ച്ച​ത്. ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഷെ​മീ​ന. മ​ക്ക​ൾ: ഷ​ഹ​ബാ​സ്, ഷെ​ബി​ൻ​ഷാ​ദ്, യാ​സി​ൻ അ​ഹ​മ്മ​ദ്. പ​േ​ര​ത​രാ​യ മൂ​സ​യു​ടെ​യും ഫാ​ത്തി​മ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ ഹ​മീ​ദ്​ ബ​ഹ്​​റൈ​നി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story