Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി മലയാളി ...

പ്രവാസി മലയാളി  ബഹ്​റൈനിൽ മരിച്ചു

text_fields
bookmark_border
പ്രവാസി മലയാളി  ബഹ്​റൈനിൽ മരിച്ചു
cancel

മനാമ: ബഹ്​റൈനിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന്​ നിര്യതനായി. മാവേലിക്കര തഴക്കര കുന്നുംപുറത്ത്​ വീട്ടിൽ വർഗീസ്​ ഫിലിപ്പ്​ (കൊച്ചുപാപ്പി,57) ആണ്​ കഴിഞ്ഞ ദിവസം ആശുപത്രിയിൽ മരിച്ചത്​. ഹൃ​ദ്രോഗത്തെ തുടർന്ന്​ ഇദ്ദേഹം രണ്ട്​ വർഷമായി വിശ്രമത്തിലായിരുന്നുവെന്ന്​ ബന്​ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം അസുഖം ഉണ്ടായതിനെ തുടർന്ന്​ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യ അന്നമ്മ ജോൺ. (സൽമാനിയ ആശുപത്രി ബഹ്​റൈൻ). മക്കൾ: ജിബിൻ , ജസ്​റ്റിൻ. മൃതദേഹം ഇന്ന്​ നാട്ടിൽകൊണ്ടുപോകുമെന്ന്​ ബന്​ധപ്പെട്ടവർ അറിയിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsdeath bahrin gulf news
News Summary - death bahrin uae gulf news
Next Story