Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതലശേരി സ്വദേശിയുടെ...

തലശേരി സ്വദേശിയുടെ മൃതദേഹം ബഹ്​റൈനിൽ ഖബറടക്കി

text_fields
bookmark_border
തലശേരി സ്വദേശിയുടെ മൃതദേഹം ബഹ്​റൈനിൽ ഖബറടക്കി
cancel

മനാമ: ബഹ്റൈനിൽ നിര്യാതനായ തലശേരി സ്വദേശിയുടെ മൃതദേഹം ബഹ്​റൈനിലെ കുവൈത്ത്​ പള്ളിയിൽ ഖബറടക്കി. ബഹ്റൈനിൽ താമസിക്കുന്ന മക്കളെ സന്ദർശിക്കാനെത്തിയ അറങ്ങാടൻ മഹമൂദ് (61) ആണ്​ കഴിഞ്ഞ ദിവസം നിര്യാതനായത്​.

ഹൃദയാഘാതത്തെത്തുടർന്ന് ഒരാഴ്​ചയോളമായി ബി.ഡി.എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2012 ൽ ബഹ്റൈനിൽ നിന്ന് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയ ഇദ്ദേഹം പത്ത്​ ദിവസം മുമ്പാണ് ബഹ്റൈനിലെത്തിയത്. നാല് പെൺമക്കളിൽ രണ്ട് പേർ ബഹ്റൈനിലും, ഒരാൾ യു.കെയിലും, ഇളയ മകൾ നാട്ടിൽ പ്ലസ്​ടുവിനും പഠിക്കുന്നു. ഭാര്യ വഹീദ ബഹ്റൈനിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathBahrain News
News Summary - death-bahrain news
Next Story