Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തലശേരി സ്വദേശിയുടെ മൃതദേഹം ബഹ്റൈനിൽ ഖബറടക്കി
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ നിര്യാതനായ തലശേരി സ്വദേശിയുടെ മൃതദേഹം ബഹ്റൈനിലെ കുവൈത്ത് പള്ളിയിൽ ഖബറടക്കി. ബഹ്റൈനിൽ താമസിക്കുന്ന മക്കളെ സന്ദർശിക്കാനെത്തിയ അറങ്ങാടൻ മഹമൂദ് (61) ആണ് കഴിഞ്ഞ ദിവസം നിര്യാതനായത്.
ഹൃദയാഘാതത്തെത്തുടർന്ന് ഒരാഴ്ചയോളമായി ബി.ഡി.എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2012ൽ ബഹ്റൈനിൽ നിന്ന് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയ ഇദ്ദേഹം പത്ത് ദിവസം മുമ്പാണ് ബഹ്റൈനിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
