Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 2:05 PM IST Updated On
date_range 2 Nov 2017 2:05 PM ISTബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
camera_alt?????????
മനാമ: കുറ്റ്യാടി ഉൗരത്ത് വാപ്പറ്റ മീത്തൽ ഇബ്രാഹിമിെൻറ മകൻ വി. എം. ഇസ്മായിൽ (40) ബഹ്റൈനിൽ നിര്യാതനായി. 12 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയാണ്. ടൂബ്ലിയിൽ കേരള റസ്റ്റോറൻറ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ വെച്ചാണ് മരണം. ഭാര്യ: ആഷിഫ.മൂന്ന് കുട്ടികളുണ്ട്. (ഇവർ നാട്ടിലാണ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
