Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദാ​റു​ൽ ഈ​മാ​ൻ...

ദാ​റു​ൽ ഈ​മാ​ൻ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ: സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു

text_fields
bookmark_border
ദാ​റു​ൽ ഈ​മാ​ൻ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ: സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു
cancel
camera_alt

ദാ​റു​ൽ ഈ​മാ​ൻ ന​ട​ത്തി​യ വി​ജ്ഞാ​ന പ​രീ​ക്ഷ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

Listen to this Article

മ​നാ​മ: ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള വി​ഭാ​ഗം ന​ട​ത്തി​യ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഷം​ല ഷെ​രീ​ഫ്, ന​സീ​ബ ത​ള​പ്പി​ൽ, ഫാ​ത്തി​മ സു​നീ​റ എ​ന്നി​വ​രാ​ണ്​ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്. ഖു​ർ​ആ​ൻ ബോ​ധ​നം അ​ടി​സ്ഥാ​ന​മാ​ക്കി സൂ​റ​ത്തു​സ​ബ​ആ​യി​രു​ന്നു പ​രീ​ക്ഷ​ക്ക് നി​ർ​ണ​യി​ച്ച​ത്. റി​ഫ, മ​നാ​മ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന പ​രീ​ക്ഷ​യി​ൽ ബ​ഹ്‌​റൈ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ത്തു​ള്ള നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം ദാ​റു​ൽ ഈ​മാ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ ജ​മാ​ൽ ന​ദ്‌​വി വി​ത​ര​ണം ചെ​യ്തു. പ​രീ​ക്ഷ കോ​ഓ​ഡി​നേ​റ്റ​ർ എം.​എം. സു​ബൈ​ർ, സി. ​ഖാ​ലി​ദ്, പി.​പി. ജാ​സി​ർ, അ​ബ്ദു​ൽ ഹ​ഖ്, സി.​എം. മു​ഹ​മ്മ​ദ​ലി, മു​ഹ​മ്മ​ദ് ഷാ​ജി, എ.​എം. ഷാ​ന​വാ​സ്, യൂ​നു​സ് രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:Darul Eman quran Knowledge Test Gifts 
News Summary - Darul Eman quran Knowledge Test: Gifts Distributed
Next Story