Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദാ​റു​ൽ ഈ​മാ​ൻ...

ദാ​റു​ൽ ഈ​മാ​ൻ മ​ദ്‌​റ​സ വാ​ർ​ഷി​കം: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
ദാ​റു​ൽ ഈ​മാ​ൻ മ​ദ്‌​റ​സ വാ​ർ​ഷി​കം: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു
cancel
camera_alt

ദാ​റു​ൽ ഈ​മാ​ൻ മ​ദ്‌​റ​സ വാ​ർ​ഷി​ക സ്വാ​ഗ​ത​സം​ഘം

മ​നാ​മ: ദാ​റു​ല്‍ ഈ​മാ​ൻ മ​ദ്റ​സ​ക​ളു​ടെ 24ാം വാ​ര്‍ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. പ​ഠ​ന​ത്തോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​മാ​യ ക​ഴി​വു​ക​ൾ​കൂ​ടി പ​രി​പോ​ഷി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്രി​ൻ​സി​പ്പ​ൽ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി പ​റ​ഞ്ഞു.

മൂ​ല്യ​വ​ത്താ​യ​തും സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള​തു​മാ​യ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യ ക​ലാ​വി​ഷ്കാ​ര​ങ്ങ​ളാ​ണ് ഇ​തി​ന്റെ പ്ര​ത്യേ​ക​ത. മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ അ​ധ്യാ​പ​ക​ർ​ത​ന്നെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​യി വി.​കെ. അ​നീ​സ്, ക​ൺ​വീ​ന​ർ​മാ​രാ​യി അ​ബ്ദു​ൽ ആ​ദി​ൽ, റ​ഷീ​ദ സു​ബൈ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു. അ​ഹ്‌​മ​ദ്‌ റ​ഫീ​ഖ് (വി​ഭ​വ സ​മാ​ഹ​ര​ണം - ക​ൺ​വീ​ന​ർ), റ​ഫീ​ഖ് അ​ബ്ദു​ല്ല, അ​ബ്ദു​ൽ മ​ജീ​ദ് ത​ണ​ൽ, നൗ​ഷാ​ദ് അ​മ്മാ​ന​ത്ത്, നൗ​ഫ​ൽ അ​ടാ​ട്ടി​ൽ, നി​യാ​സ് ക​ണ്ണി​യ​ൻ (അം​ഗ​ങ്ങ​ൾ), യൂ​നു​സ് സ​ലിം (ക​ൺ​വീ​ന​ർ - പ്രോ​ഗ്രാം), ഫ​സീ​ല യൂ​നു​സ്, ലു​ലു അ​ബ്ദു​ൽ ഹ​ഖ്, അ​ബ്ദു​ൽ ഹ​ഖ്, സൗ​ദ പേ​രാ​മ്പ്ര, ബു​ഷ്‌​റ അ​ബ്ദു​ൽ ഹ​മീ​ദ്, ഫാ​യി​സ മ​ങ്ങാ​ട്ടി​ൽ, ഫ​ർ​സാ​ന സു​ബൈ​ർ, ഹേ​ബ ഷ​ക്കീ​ബ്, ന​ദീ​റ ഷാ​ജി, ശൈ​മി​ല നൗ​ഫ​ൽ, ഷ​ബീ​ഹ ഫൈ​സ​ൽ, ഷം​ല ഷെ​രീ​ഫ്, സ​കി​യ ഷ​മീ​ർ, സോ​ന സ​ക്ക​രി​യ, ഫാ​ത്തി​മ സാ​ലി​ഹ്, ഷി​ഫ സാ​ബി​ർ, ഫ​സീ​ല മു​സ്ത​ഫ (അം​ഗ​ങ്ങ​ൾ), നൗ​മ​ൽ റ​ഹ്‌​മാ​ൻ (ക​ൺ​വീ​ന​ർ - വ​ള​ണ്ടി​യ​ർ), അ​സ്റ അ​ബ്ദു​ല്ല, സ​ലാ​ഹു​ദ്ദീ​ൻ (അ​സി​സ്റ്റ​ന്റ് ക​ൺ​വീ​ന​ർ​മാ​ർ), ഫൈ​സ​ൽ ടി.​വി (ക​ൺ​വീ​ന​ർ - റി​ഫ്ര​ഷ്മെ​ന്റ്), ഫാ​റൂ​ഖ് വി.​പി (അ​സി. ക​ൺ​വീ​ന​ർ), അ​ലി അ​ഷ്‌​റ​ഫ് (ക​ൺ​വീ​ന​ർ - സ്റ്റേ​ജ്), അ​ബ്ദു​ൽ ഗ​ഫൂ​ർ മൂ​ക്കു​ത​ല (ക​ൺ​വീ​ന​ർ - വേ​ദി​യൊ​രു​ക്കം), സു​ബൈ​ർ എം.​എം (ക​ൺ​വീ​ന​ർ - ഗ​സ്റ്റ് മാ​നേ​ജ്‌​മെ​ന്റ്), എ.​എം. ഷാ​ന​വാ​സ് (അ​സി​സ്റ്റ​ന്റ് ക​ൺ​വീ​ന​ർ), ജ​മാ​ൽ ഇ​രി​ങ്ങ​ൽ (ക​ൺ​വീ​ന​ർ - മീ​ഡി​യ), അ​ബ്ബാ​സ് മ​ല​യി​ൽ (ക​ൺ​വീ​ന​ർ - പ്ര​ചാ​ര​ണം), സ​ബീ​ന അ​ബ്ദു​ൽ​ഖാ​ദ​ർ, നാ​സ്നി​ൻ അ​ൽ​ത്താ​ഫ് (ക​ൺ​വീ​ന​ർ​മാ​ർ), ബ​ദ്റു​ദ്ദീ​ൻ (ക​ൺ​വീ​ന​ർ - ലോ​ജി​സ്റ്റി​ക് & മെ​മ​ന്റോ), മു​ഹ​മ്മ​ദ് മു​ഹി​യു​ദ്ദീ​ൻ (ക​ൺ​വീ​ന​ർ - സു​വ​നീ​ർ), ജു​നൈ​ദ് (ക​ൺ​വീ​ന​ർ) എ​ന്നി​വ​ർ​ക്കാ​ണ് മ​റ്റു വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല.

യോ​ഗ​ത്തി​ൽ ദാ​റു​ൽ ഈ​മാ​ൻ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സെ​ക്ര​ട്ട​റി സു​ബൈ​ർ എം.​എം, മ​നാ​മ മ​ദ്റ​സ പി.​ടി.​എ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് അ​ബ്ദു​ല്ല, റി​ഫ പി.​ടി.​എ പ്ര​സി​ഡ​ന്റ് അ​ദ്ബു​ൽ ആ​ദി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.മ​ദ്റ​സ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ.​എം. ഷാ​ന​വാ​സ് സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സ​ക്കീ​ർ ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welcome CommitteeDarul Eman Madrasa
News Summary - Darul Eman Madrasa Annual: Welcome Committee Formed
Next Story