Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആശംസയുമായി ദാർ അൽഷിഫ...

ആശംസയുമായി ദാർ അൽഷിഫ മെഡിക്കൽ സെന്‍റർ

text_fields
bookmark_border
ആശംസയുമായി ദാർ അൽഷിഫ മെഡിക്കൽ സെന്‍റർ
cancel
Listen to this Article

മ​നാ​മ: ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന 'റെ​യ്​​നി നൈ​റ്റ്'​ സം​ഗീ​ത​രാ​വി​ന്​ ആ​ശം​സ​യു​മാ​യി ദാ​ർ അ​ൽ​ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്‍റ​റും. മ​ന​സ്സു​ക​ളി​ൽ സം​ഗീ​ത​ത്തി​ന്റെ ന​വോ​ന്മേ​ഷം പ​ക​രു​ന്ന പ​രി​പാ​ടി​യെ ഏ​റെ ആ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ്​ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ കെ.​ടി. മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു. കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ദു​രി​ത​ങ്ങ​ളി​ൽ ക​ര​ക​യ​റു​ന്ന വേ​ള​യി​ൽ ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി കൂ​ടു​ത​ൽ ഉ​ണ​ർ​വും ഊ​ർ​ജ​വും ന​ൽ​കും. പ​രി​പാ​ടി​ക​ളൊ​ന്നു​മി​ല്ലാ​ത്ത ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം എ​ല്ലാ മേ​ഖ​ല​യി​ലും സ​ജീ​വ​മാ​കാ​ൻ തു​ട​ങ്ങി​യ ബ​ഹ്​​റൈ​നി​ൽ 'റെ​യ്​​നി നൈ​റ്റ്​' പു​തി​യൊ​രു തു​ട​ക്കം​കു​റി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical centeral Shifa Medical Centre
News Summary - Dar Al Shifa Medical Center
Next Story