Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ...

ബ​ഹ്​​റൈ​ൻ പോ​സ്​​റ്റ്​ വ​ഴി മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി

text_fields
bookmark_border
arrest
cancel

മ​നാ​മ: ബ​ഹ്​​റൈ​ൻ പോ​സ്റ്റ്​​വ​ഴി മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​യി ക​സ്​​റ്റം​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നി​ൽ​നി​ന്ന് അ​യ​ച്ച പാ​ഴ്​​സ​ലി​ലാ​ണ്​ ഒ​ന്ന​ര​ക്കി​ലോ ച​ര​സ്​ ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പാ​ർ​സ​ൽ ക​ണ്ട​യു​ട​ൻ നാ​ർ​കോ​​ട്ടി​ക്​ ​സെ​ല്ലി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്​​തു.

പാ​ർ​സ​ൽ സ്വീ​ക​രി​ച്ച ര​ണ്ടു​പേ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത്​ ല​ഹ​രി​വ​സ്​​തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വു​ക​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്​​തു. നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി​ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug TraffickingCustomsarrest.Prevent
News Summary - Customs Prevent drug trafficking
Next Story