Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.​എ​സ്.​ഐ ദ​ക്ഷി​ണ...

സി.​എ​സ്.​ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​ഇ​ട​വ​ക കു​ടും​ബ​വാ​രം ന​ട​ത്തി

text_fields
bookmark_border
csi south
cancel
camera_alt

സി.​എ​സ്.​ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​ഇ​ട​വ​ക സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​വാ​ര​ത്തി​ൽ സ്ത്രീ​ജ​ന​സ​ഖ്യ അം​ഗ​ങ്ങ​ൾ ഗാ​ന​ങ്ങ​ളാ​ല​പി​ക്കു​ന്നു

മ​നാ​മ: കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ കെ​ട്ടു​റ​പ്പ് ല​ക്ഷ്യ​മാ​ക്കി ബ​ഹ്റൈ​ൻ സി.​എ​സ്.​ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​ഇ​ട​വ​ക കു​ടും​ബ​വാ​ര ആ​രാ​ധ​ന ന​ട​ത്തി. സ്ത്രീ​ജ​ന​സ​ഖ്യ പ്ര​സി​ഡ​ന്റ് ലീ​ന ഷാ​ബു നേ​തൃ​ത്വം ന​ൽ​കി. 'ദൈ​വി​ക​ത്വ​മു​ള്ള സ്ത്രീ' ​എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സ​ഭാ വി​കാ​രി​യും കെ.​സി.​ഇ.​സി പ്ര​സി​ഡ​ൻ​റു​മാ​യ ഫാ. ​ഷാ​ബു ലോ​റ​ൻ​സ് സ​ന്ദേ​ശം ന​ൽ​കി.

സ്ത്രീ-​പു​രു​ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ ഓ​രോ​രു​ത്ത​രും കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ കെ​ട്ടു​റ​പ്പി​നാ​യി മൂ​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ത്രീ​ജ​ന​സ​ഖ്യ അം​ഗ​ങ്ങ​ൾ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു.

സ​ഭാ വാ​ർ​ഡ​ൻ സി. ​വി​ജ​യ​ൻ, അ​ക്കൗ​ണ്ട​ന്റ് ഷി​ബു​കു​മാ​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:csibahrainnews
News Summary - csi south kerala organized family week
Next Story