Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര ക​സ്റ്റം​സ്​ ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ കി​രീ​ടാ​വ​കാ​ശി പ​​ങ്കെ​ടു​ത്തു

text_fields
bookmark_border

മ​നാ​മ: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ൽ ന​ട​ത്തി​യ അ​ന്താ​രാ​ഷ്​​ട്ര ക​സ്റ്റം​സ്​ ദി​നാ​ച​ര​ണ​പ​രി​പാ​ടി​യി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ പ​​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി കേ​ണ​ൽ ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. കി​രീ​ടാ​വ​കാ​ശി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​സ്റ്റം​സ്​ സേ​വ​ന മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗ​വും അ​തി​ന്‍റെ ഗു​ണ​വ​ശ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ടു. ക​സ്റ്റം​സ്​ സേ​വ​നം ​വ്യാ​പാ​ര, ടൂ​റി​സം മേ​ഖ​ല​ക്ക്​ ക​രു​ത്തു​പ​ക​രു​ന്ന​തും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച സാ​ധ്യ​മാ​ക്കു​ന്ന​തു​മാ​ണെ​ന്ന്​ ഉ​ദ്​​ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​ൻ​വ​ത്ക​രി​ച്ച​തി​ന്‍റെ നേ​ട്ടം ക​സ്റ്റം​സ്​ മേ​ഖ​ല​ക്കും ല​ഭി​ച്ചി​ട്ടു​ണ്ട്.

ല​ക്ഷ്യ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി പ​ര​മ്പ​രാ​ഗ​ത സ​ഹ​ക​ര​ണ​വും പു​തി​യ സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന പ്ര​മേ​യ​ത്തി​ലാ​യി​രു​ന്നു ഇ​പ്രാ​വ​​ശ്യ​ത്തെ ക​സ്റ്റം​സ്​ ദി​നാ​ച​ര​ണം. വി​വി​ധ മ​ന്ത്രി​മാ​രും പ്ര​ത്യേ​കം ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crown princeBahrain NewsInternational Customs Day
News Summary - crown prince taken part in the event of International Customs Day
Next Story