Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.​എ.​ഇ...

യു.​എ.​ഇ പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യി കി​രീ​ടാ​വ​കാ​ശി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
bahrain
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​നാ​മ: ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ യു.​എ.​ഇ പ്ര​തി​രോ​ധ​മ​ന്ത്രി മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ അ​ൽ മ​സ്​​റൂ​ഇ​യു​മാ​യി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ച​ർ​ച്ച ന​ട​ത്തി. ബ​ഹ്​​റൈ​നും യു.​എ.​ഇ​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും സു​ര​ക്ഷ, പ്ര​തി​രോ​ധ മേ​ഖ​ല​ക​ളി​ലു​ള​ള പ്ര​ത്യേ​ക സ​ഹ​ക​ര​ണ​വും അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്​ കി​രീ​ടാ​വ​കാ​ശി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crown PrinceBahrain NewsUAE Defense Minister
News Summary - Crown Prince held discussions with UAE Defense Minister
Next Story