Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹിജ്റ പുതുവത്സര അവധി...

ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ച് കിരീടാവകാശി

text_fields
bookmark_border
ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ച് കിരീടാവകാശി
cancel

മനാമ: ഹിജ്റ പുതുവത്സര ദിനത്തോടനുബന്ധിച്ച് സർക്കാർ മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുകൊണ്ട് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സർക്കുലർ പുറപ്പെടുവിച്ചു. മുഹറം ഒന്നാം തീയതിയായ 2026 ജൂൺ 16 ചൊവ്വാഴ്ചയാണ് രാജ്യത്ത് അവധി ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Crown Prince declares Hijri New Year holiday
Next Story