Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി കിരീടാവകാശി
text_fieldsbookmark_border
മനാമ: ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടർച്ചയായി പന്ത്രണ്ട് വർഷം പൂർത്തിയാക്കിയതിലും, ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായ കാലാവധികളിൽ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സേവന കാലാവധി പൂർത്തിയാക്കിയതിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അഭിനന്ദനമറിയിച്ചു. ഇതുസംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് ആശംസാ സന്ദേശം അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

