Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​നാ​മ ഈ​ദ്‌ ഗാ​ഹി​ൽ...

മ​നാ​മ ഈ​ദ്‌ ഗാ​ഹി​ൽ ജ​ന​ബാ​ഹു​ല്യം

text_fields
bookmark_border
മ​നാ​മ ഈ​ദ്‌ ഗാ​ഹി​ൽ ജ​ന​ബാ​ഹു​ല്യം
cancel
camera_alt

മ​നാ​മ മു​നി​സി​പ്പാ​ലി​റ്റി കോ​മ്പൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ദ്‌ ഗാ​ഹ്‌

മ​നാ​മ: ബ​ഹ്‌​റൈ​ൻ സു​ന്നി ഔ​ഖാ​ഫി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​നാ​മ മു​നി​സി​പ്പാ​ലി​റ്റി (ബ​ല​ദി​യ്യ) കോ​മ്പൗ​ണ്ടി​ൽ അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച ഈ​ദ്‌ ഗാ​ഹ്‌ ജ​ന​ബാ​ഹു​ല്യം കൊ​ണ്ട്‌ ശ്ര​ദ്ധേ​യ​മാ​യി. അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ പ്ര​ബോ​ധ​ക​ൻ നി​യാ​സ്‌ സ്വ​ലാ​ഹി ഈ​ദ്‌ ന​മ​സ്കാ​ര​ത്തി​ന്‌ നേ​തൃ​ത്വം ന​ൽ​കി.

തു​ട​ർ​ന്ന് ന​ട​ന്ന ഈ​ദ്‌ സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ പ്ര​മു​ഖ വാ​ഗ്മി​യും പ്ര​ബോ​ധ​ക​നു​മാ​യ എം.​എം. അ​ക്‌​ബ​ർ ഈ​ദ്‌ സ​ന്ദേ​ശം ന​ൽ​കി. ഈ​ദ്‌ സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​നു​മാ​യ അ​ബ്ര​ഹാം ജോ​ൺ, കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ പ്ര​സി​ഡ​ന്റ്‌ സൈ​ഫു ഖാ​സിം ആ​മു​ഖം പ​റ​ഞ്ഞു.

ഈ​ദ്‌ ഗാ​ഹി​നും തു​ട​ർ​ന്ന് ന​ട​ന്ന ഈ​ദ്‌ സൗ​ഹൃ​ദ സം​ഗ​മ​ത്തി​നും വൈ​സ്‌ പ്ര​സി​ഡ​ന്റു​മാ​രാ​യ മൂ​സാ സു​ല്ല​മി, മു​ജീ​ബു റ​ഹ്‌​മാ​ൻ എ​ട​ച്ചേ​രി, സെ​ക്ര​ട്ട​റി​മാ​രാ​യ മ​നാ​ഫ്‌ ക​ബീ​ർ, അ​നൂ​പ്‌ തി​രൂ​ർ, മു​ബാ​റ​ക്‌ വി.​കെ​യും ഈ​ദ്‌ ഗാ​ഹ്‌ ക​മ്മി​റ്റി സാ​ര​ഥി​ക​ളാ​യ ഹി​ഷാം കെ. ​ഹ​മ​ദ്‌, ഫാ​റൂ​ഖ്‌ മാ​ട്ടൂ​ൽ, സ​ഹീ​ദ്‌ പു​തി​യ​ങ്ങാ​ടി, മു​ഹ​മ്മ​ദ്‌ ശാ​നി​ദ്‌, അ​ബ്ദു​ല്ല പു​തി​യ​ങ്ങാ​ടി, ഇ​ഖ്‌​ബാ​ൽ പ​യ്യ​ന്നൂ​ർ, യൂ​സു​ഫ്‌ കെ.​പി, സ​മീ​ൽ കെ.​പി, മു​സ്‌​ഫി​ർ മൂ​സ, മു​ഹ​മ്മ​ദ്‌ മു​ജീ​ബ്‌, ആ​ശി​ഖ്‌ പി.​എ​ൻ.​പി, അ​ബ്ദു​ല്ല പു​തി​യ​ങ്ങാ​ടി, മാ​യ​ൻ, സ​മീ​ൽ കെ​പി, അ​നൂ​പ്‌ തി​രൂ​ർ, ആ​രി​ഫ്‌ അ​ഹ്‌​മ​ദ്‌, ഷ​ബീ​ബ്‌ ബ​ഷീ​ർ, അ​ഷ്‌​റ​ഫ്‌ പു​ളി​ക്ക​ൽ, വ​നി​താ വി​ങ് പ്ര​വ​ർ​ത്ത​ക​രാ​യ ഖ​മ​റു​നി​സ അ​ബ്ദു​ൽ മ​ജീ​ദ്‌, സ​മീ​റ അ​നൂ​പ്‌, സ​ജ്‌​ല മു​ബാ​റ​ക്‌, ശ​ക്കീ​ല ഫാ​റൂ​ഖ്‌, സ​ബീ​ല യൂ​സു​ഫ്‌, സാ​ജി​ത ടീ​ച്ച​ർ, ആ​രി​ഫ ടീ​ച്ച​ർ, ബി​നു​ഷ ടീ​ച്ച​ർ, സെ​തു, സ​ലീ​ഷ, സ​നീ​ഷ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid Gahmanama.Eid ul Fitr 2024
News Summary - Crowds in Manama Eid Gah
Next Story