Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ മ​റാ​ഇ...

അ​ൽ മ​റാ​ഇ എ​ക്​​സി​ബി​ഷ​നി​ൽ ജ​ന​ത്തി​ര​ക്ക്​

text_fields
bookmark_border
അ​ൽ മ​റാ​ഇ എ​ക്​​സി​ബി​ഷ​നി​ൽ ജ​ന​ത്തി​ര​ക്ക്​
cancel
camera_alt

ബഹ്‌റൈൻ ഇന്റർനാഷനൽ എൻഡുറൻസ് വില്ലേജിൽ നടന്ന ബഹ്‌റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയിൽനിന്ന്

മ​നാ​മ: അ​ൽ മ​റാ​ഇ അ​നി​മ​ൽ പ്രൊ​ഡ​ക്​​ഷ​ൻ എ​ക്​​സി​ബി​ഷ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ര​ക്ക്. ര​ണ്ടാം ദി​ന​ത്തി​ലും മൂ​ന്നാം ദി​ന​ത്തി​ലും സം​ഘാ​ട​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചാ​ണ്​ സ​ന്ദ​ർ​ശ​ക​ർ എ​ക്​​സി​ബി​ഷ​ൻ കാ​ണാ​നെ​ത്തി​യ​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ത​ദ്ദേ​ശീ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും കാ​ർ​ഷി​ക മേ​ഖ​ല​ക്കും പ്രോ​ൽ​സാ​ഹ​നം ന​ൽ​കു​ന്ന​തി​നും എ​ക്​​സി​ബി​ഷ​ൻ വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പാ​ൽ, മാം​സ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ളും പ​ക്ഷി​ക​ളു​ടെ ഇ​ന​ങ്ങ​ളി​ൽ 1000 പേ​രും പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ന്നു​കാ​ലി, പ​ക്ഷി മേ​ഖ​ല​യി​ലെ ക​ച്ച​വ​ട​ക്കാ​രു​മാ​യി ക​രാ​റു​ക​ളി​ലേ​ർ​പ്പെ​ടാ​നും ഇ​ത്​ അ​വ​സ​ര​മൊ​രു​ക്കും. എ​ക്​​സി​ബി​ഷ​നോ​ട​നു​ബ​ന്ധി​ച്ച്​ വി​വി​ധ മ​ത്സ​ര​ങ്ങ​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CrowdExhibitionAl Maraee
News Summary - Crowds at Al Maraee Exhibition
Next Story