Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യക്കാരനെ കവർച്ച...

ഇന്ത്യക്കാരനെ കവർച്ച ചെയ്​ത കേസിൽ നാലുപേർക്ക്​ അഞ്ചുവർഷം വീതം ജയിൽ ശിക്ഷ

text_fields
bookmark_border
ഇന്ത്യക്കാരനെ കവർച്ച ചെയ്​ത കേസിൽ നാലുപേർക്ക്​ അഞ്ചുവർഷം വീതം ജയിൽ ശിക്ഷ
cancel
മനാമ: ജ്വല്ലറിയിൽ നിന്ന്​ സ്വർണാഭരണങ്ങളുമായി പോയ ഇന്ത്യക്കാരനെ കവർച്ച ചെയ്​ത കേസിൽ നാല്​ പാക്​ പൗരൻമാർക്ക്​ അഞ്ചുവർഷം വീതം ജയിൽ ശിക്ഷ. ഹൈ ക്രിമിനൽ കോടതിയാണ്​ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന്​ കണ്ടെത്തി ശിക്ഷ വിധിച്ചത്​. മാർച്ച്​ 28ന്​ 59 വയസുള്ള വ്യാപാരി മകൾക്ക്​ വേണ്ടി ആഭരണങ്ങൾ വാങ്ങി വരു​േമ്പാഴായിരുന്നു സംഭവം. അക്രമികൾ ഇയാളിൽ നിന്ന്​ 2,000 ദിനാർ വിലയുള്ള ആഭരണവും പഴ്​സും കവരുകയായിരുന്നു. 
ആക്രമണത്തി​െൻറ ദൃശ്യം സി. സി.ടി.വിയിൽ പതിഞ്ഞതാണ്​ പ്രതികളെ എളുപ്പം പിടികൂടാൻ സഹായകമായത്​. പ്രതികൾ കുറ്റം സമ്മതിച്ചു. 
മർദ​നമേറ്റ ഇരയെ അതുവഴി പോയ ആളാണ്​ ആശുപത്രിയിലെത്താൻ സഹായിച്ചത്​. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsgulf newsmalayalam news
News Summary - crime-bahrain-gulf news
Next Story