Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവീട്ടിൽ കഞ്ചാവ്​...

വീട്ടിൽ കഞ്ചാവ്​ വളർത്തിയ കേസിൽ സ്വദേശി അറസ്​റ്റിൽ

text_fields
bookmark_border
വീട്ടിൽ കഞ്ചാവ്​ വളർത്തിയ കേസിൽ സ്വദേശി അറസ്​റ്റിൽ
cancel
camera_alt??????? ???????? ????????????? ???????????? ?????

മനാമ: വീട്ടിൽ കഞ്ചാവ്​ ചെടികൾ വളർത്തിയ കേസിൽ സ്വദേശി പൗരൻ അറസ്​റ്റിൽ. ബർബാറയിലെ സ്വന്തം താമസയിടത്തിൽ നിരവധി കഞ്ചാവ്​ ചെടികൾ വളർത്തിയതിന്​ 31കാരനാണ്​ അറസ്​റ്റിലായതെന്ന്​ ക്രിമിനൽ ഇൻവെസ്​റ്റിഗേഷൻ^ഫോറൻസിക്​ സയൻസ്​ ഡയറക്​ടർ ​ജനറൽ കേണൽ അബ്​ദുൽ അസീസ്​ ആൽ റുമൈഹി പുറപ്പെടുവിച്ച പ്രസ്​താവനയിൽ പറയുന്നു. 

കഞ്ചാവ്​ കൃഷിക്കും മയക്കുമരുന്ന്​ നിർമാണത്തിനും ഉപയോഗിക്കുന്ന ആയുധങ്ങളും വൻ തുകയും ഇദ്ദേഹത്തിൽനിന്ന്​ പിടിച്ചെടുക്കുകയും ചെയ്​തു.
കഞ്ചാവ്​ കൃഷിക്ക്​ നിലം പാകപ്പെടുത്തുന്നതിനിടെയാണ്​ പ്രതിയെ ലഹരിവിരുദ്ധ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. എല്ലാ വിധ തെളിവുകളും കണ്ടുകെട്ടിയതായും കേസ്​ പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറിയതായും കേണൽ അബ്​ദുൽ അസീസ്​ ആൽ റുമൈഹി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsgulf newsmalayalam news
News Summary - crime-bahrain-gulf news
Next Story