Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകടകളുടെ വാതിൽ തകർത്ത്​...

കടകളുടെ വാതിൽ തകർത്ത്​ കവർച്ച: പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel

മനാമ: കടകളുടെ വാതിൽ തകർത്ത്​ കവർച്ച നടത്തിയ ​പരാതി പ്രകാരം നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിൽ. പരാതി ലഭിച്ച്​ 12 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞതായി കാപിറ്റൽ പൊലീസ്​ ഡയറക്​ടറേറ്റ്​ അറിയിച്ചു.

ടൂബ്ലിയിലെ വിവിധ ഷോപ്പുകളുടെ വാതിൽ തകർത്താണ്​ കവർച്ച നടത്തിയത്​. ഇതിനെ തുടർന്ന്​ ഷോപ്പുടമകളിൽ നിന്നും ലഭിച്ച പരാതിയനുസരിച്ച്​ അന്വേഷണം നടത്തുകയും പ്രതി പിടിയിലാവുകയും ചെയ്​തു. നിയമ നടപടികൾക്കായി ഇയാളെ റിമാന്‍റ്​ ചെയ്​തിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsbahrain
Next Story