Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക്രി​ക്ക​റ്റ് ക്ല​ബ്...

ക്രി​ക്ക​റ്റ് ക്ല​ബ് ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ക്രി​ക്ക​റ്റ് ക്ല​ബ് ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു
cancel
മ​നാ​മ: ജി.​എ​ഫ്.​എ​ൽ കാ​ർ​ഗോ ഇ​ൻ​ഡോ റൈ​ഡേ​ഴ്സ് ബ​ഹ്റൈ​ൻ ക്രി​ക്ക​റ്റ് ക്ല​ബി​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം ഗു​ദൈ​ബി​യ ക​പ്പാ​ലം റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്നു. ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ക്രി​ക്ക​റ്റ് ലീ​ഗി​ലേ​ക്കു​ള്ള ജ​ഴ്‌​സി, ടൈ​റ്റി​ൽ സ്‌​പോ​ൺ​സ​റാ​യ ജി.​എ​ഫ്.​എ​ൽ കാ​ർ​ഗോ പ്ര​തി​നി​ധി​ക​ളാ​യ മാ​ധ​വ​ൻ (ഫൈ​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ), ഉ​നൈ​സ് (എ​ക്സ്പോ​ർ​ട്ട് മാ​നേ​ജ​ർ), കോ ​സ്പോ​ൺ​സ​റാ​യ കാ​മ്പ​സ് ക​ല​ക്ഷ​ൻ പ്ര​തി​നി​ധി റ​ഫീ​ഖ്, ടീം ​ക്യാ​പ്റ്റ​ൻ ജം​ഷീ​ർ, വൈ​സ് ക്യാ​പ്റ്റ​ൻ ജ​സീ​ർ അ​ഹ​മ്മ​ദ്, മാ​നേ​ജ​ർ ഫ​യാ​സ്, കോ​ഓ​ഡി​നേ​റ്റ​ർ ദീ​പേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു. ക്ല​ബ് സീ​നി​യ​ർ മെം​ബ​ർ അ​ബ്ദു​ൽ റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ജി​ത്ത് സ്വാ​ഗ​ത​വും അ​ബ്ദു​ൽ ഖാ​ദ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainJersey ReleasedCricket Club
News Summary - Cricket Club Jersey Released
Next Story