Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകരകൗശല പരിശീലന പരിപാടി...

കരകൗശല പരിശീലന പരിപാടി തുടങ്ങി

text_fields
bookmark_border
കരകൗശല പരിശീലന പരിപാടി തുടങ്ങി
cancel

മനാമ: ജസ്​റ കരകൗശല ​കേന്ദ്രത്തിൽ ബഹ്​റൈൻ സാംസ്​കാരിക, പുരാവസ്​തു അതോറിറ്റിയുടെ നേതൃത്വത്തിൽ ക്രാഫ്​റ്റ്​സ്​മാൻ അപ്രൻറിസ്​ഷിപ്​ പരിശീലന പരിപാടി തുടങ്ങി.2021ലെ ദുബൈ എക്​സ്​പോയിൽ അവതരിപ്പിക്കുന്ന പവിലിയ​െൻറ ഭാഗമായാണ്​ പരിശീലന പരിപാടി.

ഒക്​ടോബർ 22 വരെ നീളുന്ന പരിശീലനത്തിൽ ബഹ്​റൈനിലെ കരകൗശല ഉൽപന്നങ്ങൾക്ക്​ കൂടുതൽ വിപണി കണ്ടെത്താനുതകുന്ന തരത്തിലുള്ള പരിശീലനമാണ്​ നൽകുന്നത്​.

പ്രാദേശിക കരകൗശല വിദഗ്​ധരുടെ കഴിവുകൾ പുതുതലമുറയിലേക്ക്​ പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ്​ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്​. വസ്​ത്രനിർമാണം, നെയ്​ത്ത്​, കുട്ട നെയ്​ത്ത്​, മത്സ്യക്കെണി തുടങ്ങിയവയിൽ പരി​ശീലനം നൽകും. നാല്​ കരകൗശല വിദഗ്​ധരുടെ​ നേതൃത്വത്തിലുള്ള പരിപാടിയിൽ 30 പേരാണ്​ പ​െങ്കടുക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Craft training program
Next Story