Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് മരണം: സം​സ്​​കാ​ര ന​ട​പ​ടിക്രമങ്ങളിൽ മാറ്റംവരുത്തണമെന്ന് ഐ.സി.എഫ്

text_fields
bookmark_border
കോവിഡ് മരണം: സം​സ്​​കാ​ര ന​ട​പ​ടിക്രമങ്ങളിൽ മാറ്റംവരുത്തണമെന്ന് ഐ.സി.എഫ്
cancel

മനാമ: കോവിഡ് ബാധിച്ച്​ മരിച്ചവരുടെ മൃതദേഹ സംസ്​കാരത്തിൽ നിലവിലുള്ള നടപടിക്രമങ്ങളിൽ മാറ്റംവരുത്തണമെന്ന് ഐ.സി.എഫ് ഗൾഫ് കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആരോഗ്യവാന്മാരായ ആളുകള്‍ക്ക് മുൻകരുതലുകൾ സ്വീകരിച്ചു മൃതദേഹങ്ങളില്‍ മതാചാര പ്രകാരമുള്ള കര്‍മങ്ങള്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന വിധത്തില്‍ രാജ്യത്തെ കോവിഡ് പ്രോട്ടോകോളില്‍ ഭേദഗതി വരുത്തുന്നതിന്​ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും സംഘടന കത്ത് അയച്ചിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാരും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story