Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ് പ്ര​തി​രോ​ധ...

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കും –അ​സി. പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി ചീ​ഫ്

text_fields
bookmark_border
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കും –അ​സി. പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി ചീ​ഫ്
cancel
camera_alt

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പൊ​ലീ​സ്​ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന്​ 

മ​നാ​മ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് അ​സി. പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി ചീ​ഫ് ബ്രി​ഗേ​ഡി​യ​ര്‍ ഡോ. ​ശൈ​ഖ് ഹ​മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് പ്ര​തി​രോ​ധ മെ​ഡി​ക്ക​ല്‍ സ​മി​തി നി​ര്‍ദേ​ശി​ച്ചി​ട്ടു​ള്ള കാ​ര്യ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​നും അ​തു​വ​ഴി കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​ത് അ​നി​വാ​ര്യ​മാ​ണ്.

അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ വീ​ട്ടി​ല്‍നി​ന്നും പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കാ​നും മാ​സ്​​ക്​ ധ​രി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്ത​രു​തെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​രോ പൗ​ര​നും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പെ​രു​മാ​റേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. വി​വി​ധ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ല്‍ മാ​സ്​​ക്​ ധ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 49,321 നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത 5863 കേ​സു​ക​ളും 1,86,535 ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും 368 പ​രി​ശീ​ല​ന​ങ്ങ​ളും ന​ല്‍കു​ക​യു​ണ്ടാ​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid defenseCovid bahrain
Next Story