Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ നി​യ​മ​ലം​ഘ​നം: 32 റ​സ്​​​റ്റാ​റ​ൻ​റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

text_fields
bookmark_border
കോ​വി​ഡ്​ നി​യ​മ​ലം​ഘ​നം: 32 റ​സ്​​​റ്റാ​റ​ൻ​റു​ക​ൾ​ക്കെ​തി​രെ   ന​ട​പ​ടി
cancel
camera_alt

കോ​വി​ഡ്​ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന​തി​ന്​ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന്

മ​നാ​മ: രാ​ജ്യ​ത്ത്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പ്​ പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി. ബു​ധ​നാ​ഴ്​​ച 162 റ​സ്​​​റ്റാ​റ​ൻ​റു​ക​ളി​ലും ക​ഫേ​ക​ളി​ലു​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ 32 എ​ണ്ണം നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഇ​വ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. പോ​രാ​യ്​​മ​ക​ൾ ക​ണ്ടെ​ത്തി​യ മ​റ്റ്​ ചി​ല സ്​​ഥാ​പ​ന​ങ്ങ​ളി​ൽ തെ​റ്റ്​ തി​രു​ത്തു​ന്ന​തി​ന്​ നി​ർ​ദേ​ശം ന​ൽ​കി. ചി​ല സ്​​ഥാ​പ​ന ഉ​ട​മ​ക​ൾ ഉ​ട​ൻ​ത​ന്നെ പോ​രാ​യ്​​മ​ക​ൾ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്​​തു. എ​ല്ലാ​വ​രും കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പ്​ ആ​ഹ്വാ​നം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Violation: Proceedings against 32 restaurants
Next Story