Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് ബാധിച്ചയാൾ നമസ്കാരത്തിൽ പങ്കെടുത്തു: പള്ളി അടച്ചിടാൻ നീതിന്യായ, ഇസ്ലാമിക കാര്യ മന്ത്രാലയം ഉത്തരവിട്ടു
text_fieldsbookmark_border
മനാമ: കോവിഡ് ബാധിതനായയാൾ മറ്റുള്ളവരോടൊപ്പം നമസ്കാരത്തിൽ പങ്കെടുത്തതായി കണ്ടെത്തിയതിനെ തുടർന്ന് പള്ളി ഒരാഴ്ച അടച്ചിടാൻ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം ഉത്തരവിട്ടു. ഉത്തര മേഖല ഗവർണറേറ്റ് പരിധിയിലുള്ള പള്ളിയാണ് അടച്ചിടാൻ തീരുമാനിച്ചത്. ഗ്രീൻഷീൽഡുള്ളവരെ തെർമൽ ചെക്കപ്പിന് ശേഷം മാത്രമെ പള്ളിയിൽ കയറ്റാവൂ എന്ന നിർദേശം കർശനമായി പാലിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും അധികൃതർ ഉണർത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

