Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​ വാക്​സിൻ:...

കോവിഡ്​ വാക്​സിൻ: ഹെൽത്ത്​​ സെൻററുകളുടെ പട്ടിക​യായി

text_fields
bookmark_border
കോവിഡ്​ വാക്​സിൻ: ഹെൽത്ത്​​ സെൻററുകളുടെ   പട്ടിക​യായി
cancel

മ​നാ​മ: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ കോ​വി​ഡ്​ വാ​ക്​​സി​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യി എ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹെ​ൽ​ത്ത്​​ സെ​ന്‍റ​റു​ക​ളു​ടെ പ​ട്ടി​ക​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ താ​ഴെ ചേ​ർ​ത്ത പ്ര​കാ​രം വാ​ക്സി​ൻ ല​ഭ്യ​മാ​ണ്. ശൈ​ഖ്​ സ​ൽ​മാ​ൻ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, എ​ൻ.​ബി.​ബി ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, അ​റാ​ദ്, അ​ഹ്​​മ​ദ്​ അ​ലി കാ​നൂ ഹെ​ൽ​ത്ത്​ സെ​ൻ​ർ, ജോ​വ്​​അ​സ്​​ക​ർ ക്ലി​നി​ക്, ഇ​ബ്​​ൻ സീ​നാ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ബു​ദ​യ്യ കോ​സ്റ്റ​ൽ ക്ലി​നി​ക്, സ​ല്ലാ​ഖ്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​നോ​ഫാം വാ​ക്​​സി​ൻ ല​ഭി​ക്കും.

സി​ത്ര മാ​ൾ വാ​ക്​​സി​ൻ സെൻറ​ർ, ബി.​ബി.​കെ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ഹി​ദ്ദ്, എ​ൻ.​ബി.​ബി ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ ദേ​ർ, യൂ​സു​ഫ്​ എ​ൻ​ജി​നീ​യ​ർ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, സി​ത്ര ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ഹ​മ​ദ്​ കാ​നൂ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, മു​ഹ​മ്മ​ദ്​ ജാ​സിം കാ​നൂ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഖാ​ലി​ദ്​ ആ​ൽ ഖ​ലീ​ഫ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ഹ​മ​ദ്​ ടൗ​ൺ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ഈ​സ ടൗ​ൺ ​ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, മു​ഹ​റ​ഖ്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ബി​ലാ​ദു​ൽ ഖ​ദീം ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ശൈ​ഖ്​ സ​ബാ​ഹ്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ന​ഈം ​ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ആ​ലി ​ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, കു​വൈ​ത്ത്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ബു​ദ​യ്യ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ശൈ​ഖ്​ ജാ​ബി​ർ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ഹൂ​റ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്​​പു​ട്​​നി​ക്, ഫൈ​സ​ർ എ​ന്നീ വാ​ക്​​സി​നു​ക​ൾ ല​ഭി​ക്കും.

ഹാ​ല ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ജി​ദ്​ ഹ​ഫ്​​സ്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്​​പു​ട്​​നി​ക്​ വാ​ക്​​സി​ൻ ല​ഭി​ക്കും. ജോ​വ്, അ​സ്​​ക​ർ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ (സി​നോ​ഫാം മാ​ത്രം), ബി.​ബി.​കെ ​ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ ഹി​ദ്ദ്, ശൈ​ഖ്​ ജാ​ബി​ർ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, യൂ​സു​ഫ്​ എ​ൻ​ജി​നീ​യ​ർ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, മു​ഹ​മ്മ​ദ്​ ജാ​സിം കാ​നൂ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, സി​ത്ര ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, ഹ​മ​ദ്​ കാ​നൂ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ, മു​ഹ​റ​ഖ്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫൈ​സ​ർ, സ്​​പു​ട്​​നി​ക്​ വാ​ക്​​സി​നു​ക​ളും ജി​ദ്​ ഹ​ഫ്​​സ്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ (സ്​​പു​ട്​​നി​ക്​ മാ​​​ത്രം) വെ​ള്ളി​യും ശ​നി​യും രാ​വി​ലെ 7.30 മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും അ​ഞ്ച്​ മ​ണി വ​രെ സി​നോ​ഫാം വാ​ക്​​സി​ൻ ല​ഭി​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2289 പേർക്കുകൂടി കോവിഡ്

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം 2289 പേ​ർ​ക്കു​കൂ​ടി പു​തു​താ​യി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. 658 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി​യു​മു​ണ്ടാ​യി. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്​​ത​ർ 282,024 ആ​യി. നി​ല​വി​ൽ ആ​കെ​യു​ള്ള രോ​ഗി​ക​ൾ 15,121 ആ​ണ്. ഇ​തി​ൽ 36 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​തു​വ​രെ ആ​കെ 298,542 പേ​ർ​ക്കാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​കെ 8,308,417 പ​രി​ശോ​ധ​ന​യാ​ണ്​ ന​ട​ത്തി​യ​ത്​​.

Show Full Article
TAGS:COVID-19 
News Summary - covid Vaccine: A list of health centers
Next Story