Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​​വി​​ഡ് ടെ​​സ്റ്റ് ...

കോ​​വി​​ഡ് ടെ​​സ്റ്റ് കി​​റ്റു​​ക​​ൾ​​ക്ക് ക്ഷാ​​മം

text_fields
bookmark_border
കോ​​വി​​ഡ് ടെ​​സ്റ്റ്  കി​​റ്റു​​ക​​ൾ​​ക്ക് ക്ഷാ​​മം
cancel

മ​​നാ​​മ: കോ​​വി​​ഡ് കേ​​സു​​ക​​ളു​​ടെ വ​​ർ​​ധ​​ന കാ​​ര​​ണം ടെ​​സ്റ്റ് കി​​റ്റു​​ക​​ൾ​​ക്ക് ക്ഷാ​​മം. ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​ങ്ങ​​ളി​​ലു​​ണ്ടാ​​യ കേ​​സു​​ക​​ളു​​ടെ ആ​​ധി​​ക്യം കാ​​ര​​ണ​​മാ​​ണ് കോ​​വി​​ഡ് ടെ​​സ്റ്റ് കി​​റ്റു​​ക​​ൾ​​ക്ക് ഫാ​​ർ​​മ​​സി​​ക​​ളി​​ൽ ക്ഷാ​​മം നേ​​രി​​ട്ട​​ത്.

എ​​ന്നാ​​ൽ, ഈ ​​മാ​​സ​​ത്തോ​​ടെ ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കു​​മെ​​ന്ന് നാ​​ഷ​​ന​​ൽ ഹെ​​ൽ​​ത്ത് റെ​​ഗു​​ലേ​​റ്റ​​റി അ​​തോ​​റി​​റ്റി (എ​​ൻ‌.​​എ​​ച്ച്‌.​​ആ​​ർ‌.​​എ) അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. വി​​പ​​ണി​​യി​​ൽ ല​​ഭ്യ​​മാ​​യ കി​​റ്റു​​ക​​ളു​​ടെ അ​​ള​​വ് അ​​തോ​​റി​​റ്റി പ​​രി​​ശോ​​ധി​െ​​ച്ച​​ന്നും ആ​​വ​​ശ്യ​​മാ​​യ സ​​ജ്ജീ​​ക​​ര​​ണം ന​​ട​​പ്പാ​​ക്കാ​​ൻ ഏ​​ജ​​ന്‍റു​​മാ​​രു​​മാ​​യും വി​​ത​​ര​​ണ​​ക്കാ​​രു​​മാ​​യും സം​​സാ​​രി​​ച്ച​​താ​​യും എ​​ൻ.​​എ​​ച്ച്.​​ആ​​ർ.​​എ ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടി​​വ് ഡോ. ​​മ​​റി​​യം അ​​ൽ ജ​​ല​​ഹ്മ പ​​റ​​ഞ്ഞു.

ഡി​​സം​​ബ​​റി​​നെ അ​​പേ​​ക്ഷി​​ച്ച് ജ​​നു​​വ​​രി​​യി​​ൽ കി​​റ്റി​​ന്‍റെ വി​​ൽ​​പ​​ന ഇ​​ര​​ട്ടി​​യി​​ല​​ധി​​കം വ​​ർ​​ധി​​ച്ച​​താ​​യി ഫാ​​ർ​​മ​​സി രം​​ഗ​​ത്തു​​ള്ള​​വ​​ർ പ​​റ​​യു​​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid test kits
News Summary - Covid test Famine for kits
Next Story