Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ ലം​ഘ​നം: 28 റെ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

text_fields
bookmark_border
കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ ലം​ഘ​നം: 28 റെ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി
cancel
camera_alt

കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന​തി​ന്​ ന​ട​ത്തു​ന്ന പ​രി​​ശോ​ധ​ന​യി​ൽ​നി​ന്ന്​

മ​നാ​മ: കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ ലം​ഘി​ച്ച​തി​െൻറ പേ​രി​ൽ 28 റെ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പ്​ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം 210 റെ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ​ഒ​രു കോ​ഫി​ഷോ​പ്പി​ലു​മാ​ണ്​​ പ​രി​​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ്​​ഥാ​പ​ന​ങ്ങ​ൾ കോ​വി​ഡ്​ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്ന​തി​ൽ എ​ല്ലാ സ്​​ഥാ​പ​ന​ങ്ങ​ളും പ്ര​ത്യേ​കം ശ്ര​ദ്ധ​ചെ​ലു​ത്ത​ണ​മെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ളി​ൽ​നി​ന്നൊ​ഴി​വാ​ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RestuarantCovid Protocol
Next Story