Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് പ്രോട്ടോകോള് പാലിക്കാതെ മസാജ്: അഞ്ചു സ്ത്രീകള് പിടിയില്
text_fieldsbookmark_border
മനാമ: കോവിഡ് പ്രോട്ടോകോള് പാലിക്കാതെ മസാജ് സേവനം നല്കിയതിെൻറ പേരില് അഞ്ചു സ്ത്രീകള് പിടിയിലായതായി മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു.
ആരോഗ്യ മന്ത്രാലയം, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് നിയമം ലംഘിച്ച് മസാജ് നടത്തിയിരുന്ന അഞ്ച് അറബ് വനിതകളെ പിടികൂടിയത്.
മുഹറഖിലെ ഒരു ഹോട്ടല് കേന്ദ്രീകരിച്ചായിരുന്നു ഇവര് പ്രവര്ത്തിച്ചിരുന്നത്. പ്രതികളെ നിയമനടപടികള്ക്ക് വിധേയമാക്കുന്നതിനായി റിമാൻഡ് ചെയ്തിരിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

