Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ: യെ​ല്ലോ ലെ​വ​ൽ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി

text_fields
bookmark_border
കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ: യെ​ല്ലോ ലെ​വ​ൽ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി
cancel

മ​നാ​മ: രാ​ജ്യം യെ​ല്ലോ ലെ​വ​ലി​ലേ​ക്ക്​ മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ കാ​പി​റ്റ​ൽ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ രം​ഗ​ത്ത്. ക​ട​ക​ളി​ലും പൊ​തു​യി​ട​ങ്ങ​ളി​ലും മാ​സ്​​ക്​ ധ​രി​ക്കു​ന്ന​തി​ന്​ പ്രേ​രി​പ്പി​ക്കു​ക​യും കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്ന​തി​ന്​ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്​​തു. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Protocol
News Summary - Covid Protocol: Awareness at the yellow level
Next Story