Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ര്‍ക്കും യാ​ത്ര​ക്കാ​ര്‍ക്കും ഷി​ഫ​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന

text_fields
bookmark_border
രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ര്‍ക്കും യാ​ത്ര​ക്കാ​ര്‍ക്കും ഷി​ഫ​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന
cancel

മ​നാ​മ: രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ര്‍ക്കും യാ​ത്ര​ക്കാ​ര്‍ക്കു​മാ​യി ഷി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ സെൻറ​റി​ല്‍ കോ​വി​ഡ് -19 ആ​ര്‍.​ടി -പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന തു​ട​ങ്ങി.

വ്യ​ക്തി​ഗ​ത പ​രി​ശോ​ധ​ന​ക്ക് 25 ദീ​നാ​റാ​ണ് ചാ​ര്‍ജ്. യാ​ത്ര​ക്കാ​ര്‍ക്കും കോ​ര്‍പ​റേ​റ്റ് ടീ​മു​ക​ള്‍ക്കു​മാ​യി 18 ദീ​നാ​റി​െൻറ പ​രി​ശോ​ധ​ന പാ​ക്കേ​ജും ല​ഭ്യ​മാ​ണെ​ന്ന് മാ​നേ​ജ്‌​മെൻറ്​ വാ​ര്‍ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച സ്വ​കാ​ര്യ ല​ബോ​റ​ട്ട​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കോ​വി​ഡ് -19 പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 17288000, വാ​ട്‌​സ്ആ​പ്: 16171819. രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​ര്‍ക്ക് ക​ഴി​ഞ്ഞ മേ​യ് മു​ത​ല്‍ ഷി​ഫ​യി​ല്‍ ആ​ര്‍.​ടി -പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യു​ണ്ട്. അ​ത് തു​ട​രു​മെ​ന്നും മാ​നേ​ജ്‌​മെൻറ്​ അ​റി​യി​ച്ചു.

Show Full Article
TAGS:Covid treatment Shifa Al Jazeera Medical Center 
Next Story