Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ പ്ര​തി​രോ​ധ മു​ൻ​നി​ര​യി​ലു​ള്ള​വ​രെ ആ​ദ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ്​ പ്ര​തി​രോ​ധ മു​ൻ​നി​ര​യി​ലു​ള്ള​വ​രെ ആ​ദ​രി​ച്ചു
cancel
camera_alt

കോ​വി​ഡ്​ പ്ര​തി​രോ​ധ മു​ൻ​നി​ര​യി​ലു​ള്ള​വ​രെ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ആ​ദ​രി​ച്ച​പ്പോ​ൾ 

മ​നാ​മ: സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത, ദേ​ശീ​യ ​െഎ​ക്യ​ദാ​ർ​ഢ്യ ദി​ന​ത്തി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ രം​ഗ​ത്ത്​ മു​ൻ​നി​ര​യി​ലു​ള്ള സ്വ​ദേ​ശി​ക​ളെ​യും പ്ര​വാ​സി​ക​ളെ​യും കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഇ​ബ്രാ​ഹിം സൈ​ഫ്​ അ​ൽ ന​ജ്​​റാ​ൻ ആ​ദ​രി​ച്ചു.സേ​വ​ന രം​ഗ​ത്ത്​ മി​ക​വു​പു​ല​ർ​ത്തി​യ ക​മ്യൂ​ണി​റ്റി സ​ർ​വി​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid defense
Next Story