Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ...

ബഹ്​റൈൻ : മൂ​ന്നാം​ഘ​ട്ട ഭ​ക്ഷ്യ കി​റ്റു​ക​ളു​മാ​യി മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി 

text_fields
bookmark_border
ബഹ്​റൈൻ : മൂ​ന്നാം​ഘ​ട്ട ഭ​ക്ഷ്യ കി​റ്റു​ക​ളു​മാ​യി മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി 
cancel
camera_alt??????????? ?????? ??.???.???.??? ??????????? ??????? ???????????

മ​നാ​മ: കോ​വി​ഡ് കാ​ര​ണം ക​ഷ്​​ട​ത അ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി മൂ​ന്നാം​ഘ​ട്ട റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. 350ഒാ​ളം ഭ​ക്ഷ്യ കി​റ്റു​ക​ളും 17,000ത്തി​ല​ധി​കം ഇ​ഫ്‌​താ​ർ ഭ​ക്ഷ​ണ​വും 1000ത്തോ​ളം ചെ​റി​യ പെ​രു​ന്നാ​ൾ ഭ​ക്ഷ​ണ​വും നേ​ര​ത്തെ വി​ത​ര​ണം ചെ​യ്​​തു. മൂ​ന്നാം​ഘ​ട്ട ഭ​ക്ഷ​ണ കി​റ്റു​ക​ളു​ടെ വി​ത​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി 50 ഭ​ക്ഷ്യ കി​റ്റു​ക​ളാ​ണ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി​യെ ഏ​ൽ​പി​ച്ച​ത്.

മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ല ക​മ്മി​റ്റി​ക്കു വേ​ണ്ടി കെ.​എം.​സി.​സി സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം വി.​എ​ച്ച്. അ​ബ്​​ദു​ല്ല സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ലി​ന്​ കി​റ്റു​ക​ൾ കൈ​മാ​റി. ച​ട​ങ്ങി​ൽ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ആ​ക്​​ടി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ലി അ​ക്ബ​ർ കൈ​ത​മ​ണ്ണ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് വെ​ള്ള​ച്ചാ​ൽ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ കൂ​ട്ടി​ല​ങ്ങാ​ടി, വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഷാ​ഫി കോ​ട്ട​ക്ക​ൽ, റി​യാ​സ് ഓ​മാ​നൂ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ നൗ​ഷാ​ദ് മു​നീ​ർ പാ​ണ്ടി​ക്കാ​ട്, മു​ഹ​മ്മ​ദ് മ​ഹ്‌​റൂ​ഫ് ആ​ലി​ങ്ങ​ൾ, ജ​ഷീ​ർ ച​ങ്ങ​രം​കു​ളം, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​സ്​​ത​ഫ മു​ത്തു​മം​ഗ​ലം, അ​ബ്​​ദു​റ​ഹ്‌​മാ​ൻ വ​ളാ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf newsfood kitcovid
News Summary - covid-kmcc-food kit-bahrain-gulf news
Next Story