Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​: ഗാർഹിക...

കോവിഡ്​: ഗാർഹിക സമ്പർക്ക വിലക്ക്​ എങ്ങനെ?

text_fields
bookmark_border
കോവിഡ്​: ഗാർഹിക സമ്പർക്ക വിലക്ക്​ എങ്ങനെ?
cancel

മ​നാ​മ: കോ​വി​ഡ്​ രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന​വ​ർ ഗാ​ർ​ഹി​ക സ​മ്പ​ർ​ക്ക വി​ല​ക്കി​ൽ (ഹോം ​സെ​ൽ​ഫ്​ ക്വാ​റ​ൻ​റീ​ൻ) ക​ഴി​യു​ന്ന​തി​നു​ള്ള വ്യ​വ​സ്​​ഥ​ക​ൾ എ​ന്തൊ​ക്കെ​യാ​ണ്​? പ​ല​ർ​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും സം​ശ​യം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഇ​ത്​ സം​ബ​ന്ധി​ച്ച്​ വ്യ​ക്​​ത​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന വ്യ​വ​സ്​​ഥ​ക​ൾ

1. കോ​വി​ഡ്​ രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലാ​യെ​ന്ന്​​ അ​റി​യു​േ​മ്പാ​ൾ ത​ന്നെ ബി ​അ​വെ​യ​ർ ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യ​ണം.

2. ഒാ​രോ ആ​ക്​​ടി​വ്​ കേ​സും വി​ല​യി​രു​ത്തി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ​സ​മ്പ​ർ​ക്കാ​ന്വേ​ഷ​ണ വി​ഭാ​ഗം രേ​ഖ​പ്പെ​ടു​ത്തും.

3. തു​ട​ർ​ന്ന്​ സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രെ പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ബ​ന്ധ​പ്പെ​ടും.

4. സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം ബി ​അ​വെ​യ​ർ ആ​പ്പി​ൽ ഗാ​ർ​ഹി​ക സ​മ്പ​ർ​ക്ക വി​ല​ക്ക്​ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ടെ​ക്​​സ്​​റ്റ്​ സ​ന്ദേ​ശം അ​യ​ക്കും.

5. ബി ​അ​വെ​യ​ർ ആ​പ്പി​ൽ 'സ്​​റ്റാ​ർ​ട്ട്​ ക്വാ​റ​ൻ​റീ​ൻ' ക്ലി​ക്ക്​ ചെ​യ്യു​ക.

6. എ​ത്ര​യും വേ​ഗം സ്വ​ന്തം ഫോ​േ​ട്ടാ അ​പ്​​ലോ​ഡ്​ ചെ​യ്യു​ക

7.50 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​വ​ർ​ക്കും പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ന​ട​ത്തും. നെ​ഗ​റ്റി​വാ​കു​ന്ന​വ​ർ​ക്ക്​ ഗാ​ർ​ഹി​ക സ​മ്പ​ർ​ക്ക വി​ല​ക്ക്​ അ​വ​സാ​നി​ക്കു​ന്ന പ​ത്താം ദി​വ​സം വീ​ണ്ടും പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തും.

8. 49 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​ർ ഗാ​ർ​ഹി​ക സ​മ്പ​ർ​ക്ക വി​ല​ക്ക്​ അ​വ​സാ​നി​ക്കു​ന്ന 10ാം ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്ത​ണം. എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഇ​വ​ർ വി​വ​രം അ​റി​യി​ക്കു​ക​യും വേ​ണം.

9. ഗാ​ർ​ഹി​ക സ​മ്പ​ർ​ക്ക വി​ല​ക്ക്​ അ​വ​സാ​നി​ക്കു​ന്ന 10ാം ദി​വ​സ​ത്തെ ടെ​സ്​​റ്റി​ന്​ മൂ​ന്ന്​ ദി​വ​സം മു​മ്പ്​ ബി ​അ​വെ​യ​ർ ആ​പ്പി​ൽ അ​പ്പോ​യ്​​ൻ​റ്​​മെൻറ്​ എ​ടു​ക്ക​ണം.

കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ ഗാ​ർ​ഹി​ക സ​മ്പ​ർ​ക്ക വി​ല​ക്ക്​

പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ ഗാ​ർ​ഹി​ക സ​മ്പ​ർ​ക്ക വി​ല​ക്കി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. മു​മ്പ്​ പോ​സി​റ്റി​വ്​ ആ​കു​ന്ന​വ​ർ ഹെ​ൽ​ത്ത്​ സെൻറ​റി​ൽ ചെ​ന്ന്​ ബ്രേ​സ്​​ലെ​റ്റ്​ ധ​രി​ക്ക​ണ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ത്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​ധാ​ന വ്യ​വ​സ്​​ഥ​ക​ൾ:

1. പി.​സി.​ആ​ർ ടെ​സ്​​റ്റി​ൽ പോ​സി​റ്റി​വാ​യാ​ൽ ഉ​ട​ൻ ടെ​ക്​​സ്​​റ്റ്​ സ​ന്ദേ​ശ​മാ​യി വി​വ​രം ല​ഭി​ക്കും. ഇ​വ​ർ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ പോ​കേ​ണ്ട.

2. പോ​സി​റ്റി​വ്​ ഫ​ലം ല​ഭി​ച്ചാ​ലു​ട​ൻ ബി ​അ​വെ​യ​ർ ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യ​ണം

3. ബി ​അ​വെ​യ​ർ ആ​പ്പി​ൽ 'സ്​​റ്റാ​ർ​ട്ട്​ ക്വാ​റ​ൻ​റീ​ൻ' ക്ലി​ക്ക്​ ചെ​യ്യു​ക. (പോ​സി​റ്റി​വ്​ ആ​കു​ന്ന​വ​ർ​ക്ക്​ ഹോം ​സെ​ൽ​ഫ്​ ക്വാ​റ​ൻ​റീ​ൻ മോ​ഡ്​ സ്വ​യ​മേ​വ ആ​ക്​​ടി​വേ​റ്റ്​ ആ​കും)

4. എ​ത്ര​യും വേ​ഗം സ്വ​ന്തം ഫോ​േ​ട്ടാ അ​പ്​​ലോ​ഡ്​ ചെ​യ്യു​ക

5. താ​ഴെ പ​റ​യു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ നി​ല വി​ല​യി​രു​ത്താ​ൻ​ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം.

• 50 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ

• ഗു​രു​ത​ര ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ

• വി​ട്ടു​മാ​റാ​ത്ത അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ

ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ലെ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ നേ​രി​ട്ട്​ ചെ​ല്ലാം. മു​ൻ​കൂ​ട്ടി അ​പ്പോ​യ്​​മെൻറ്​ എ​ടു​ക്കേ​ണ്ട. തു​ട​ർ​ന്ന്​ പ​രി​ശോ​ധ​ന ആ​വ​ശ്യ​മെ​ങ്കി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്ര​തി​നി​ധി അ​റി​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19ban home contact
News Summary - Covid: How about a home contact ban?
Next Story