Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

167 പേർക്ക്​ കൂടി കോവിഡ്

text_fields
bookmark_border
167 പേർക്ക്​ കൂടി കോവിഡ്
cancel

മനാമ: ബഹ്​റൈനിൽ 167 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 96 പേർ പ്രവാസികളാണ്​.62 പേർക്ക്​ സമ്പർക്കത്തിലൂടെയും ഒമ്പത്​ പേർക്ക്​ യാത്രയിലൂടെയുമാണ്​ രോഗം പകർന്നത്​. നിലവിൽ 1549 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.പുതുതായി 112 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത്​ രോഗമുക്തി നേടിയവരുടെ എണ്ണം 85710 ആയി ഉയർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story