Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 130 പേർക്ക് കൂടി കോവിഡ്
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ 130 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 42 പേർ പ്രവാസികളാണ്. 85 പേർക്ക് സമ്പർക്കത്തിലൂടെയും മൂന്ന് പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. നിലവിൽ 1510 പേരാണ് ചികിത്സയിൽ കഴിയുന്നത്. പുതുതായി 149 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 84166 ആയി ഉയർന്നു.
Next Story

