Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

114 പേർക്കുകൂടി കോവിഡ്

text_fields
bookmark_border
114 പേർക്കുകൂടി കോവിഡ്
cancel

മനാമ: ബഹ്​റൈനിൽ 114 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 33 പേർ പ്രവാസികളാണ്​. 64 പേർക്ക്​ സമ്പർക്കത്തിലൂടെയും 17 പേർക്ക്​ യാത്രയിലൂടെയുമാണ്​ രോഗം പകർന്നത്​. നിലവിൽ 1538 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. തിങ്കളാഴ്​ച ഒരാൾ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. 68 വയസ്സുള്ള സ്വദേശിയാണ്​ മരിച്ചത്​. പുതുതായി 212 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 83,829 ആയി ഉയർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story