Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 747 പേർക്കുകൂടി കോവിഡ്
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ പുതുതായി 747 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 109 പേർ പ്രവാസികളാണ്. 633 പേർക്ക് സമ്പർക്കത്തിലൂടെയും അഞ്ചു പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. ഞായറാഴ്ച ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 212 ആയി. 416 പേർ സുഖംപ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 53,192 ആയി ഉയർന്നു.
Next Story

