Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: മൂന്നുമരണംകൂടി
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ മൂന്നുപേർ കൂടി മരിച്ചു. ഇതോടെ, രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 216 ആയി.
പുതുതായി 678 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 111 പേർ പ്രവാസികളാണ്. 564 പേർക്ക് സമ്പർക്കത്തിലൂടെയും മൂന്നുപേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. 627 പേർ സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 54,831 ആയി ഉയർന്നു.
Next Story

