Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 662 പേർക്ക് കോവിഡ്
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ പുതുതായി 662 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 100 പേർ പ്രവാസികളാണ്. 557 പേർക്ക് സമ്പർക്കത്തിലൂടെയും അഞ്ചു പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 42 വയസ്സുള്ള പ്രവാസി ശനിയാഴ്ച മരിച്ചു. ഇതോടെ, രാജ്യത്തെ മരണസംഖ്യ 196 ആയി.പുതുതായി 310 പേർകൂടി സുഖംപ്രാപിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 50,323 ആയി ഉയർന്നു.
Next Story

