Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: 515 പേർ കൂടി സുഖം പ്രാപിച്ചു

text_fields
bookmark_border
കോവിഡ്​: 515 പേർ കൂടി സുഖം പ്രാപിച്ചു
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ 515 പേ​ർ കൂ​ടി സു​ഖം പ്രാ​പി​ച്ചു. ഇ​തോ​ടെ, രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 48275 ആ​യി ഉ​യ​ർ​ന്നു. പു​തു​താ​യി 278 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 111 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 165 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും ര​ണ്ട്​ പേ​ർ​ക്ക്​ യാ​ത്ര​യി​ലൂ​ടെ​യു​മാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്. നി​ല​വി​ൽ 2972 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള​ള​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story