Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: 423 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
കോവിഡ്​: 423 പേർക്ക്​ രോഗമുക്തി
cancel

മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞ 423 പേർകൂടി സുഖംപ്രാപിച്ചു. ഇതോടെ, രാജ്യത്ത്​ രോഗമുക്തി നേടിയവരുടെ എണ്ണം 45,589 ആയി ഉയർന്നു.

പുതുതായി 377 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇവരിൽ 138 പേർ പ്രവാസികളാണ്​. 231 പേർക്ക്​ സമ്പർക്കത്തിലൂടെയും എട്ടു പേർക്ക്​ യാത്രയിലൂടെയുമാണ്​ രോഗം പകർന്നത്​. നിലവിൽ 3266 പേരാണ്​ ചികിത്സയിലുള്ളത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story