Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right657 പേ​ർ​ക്കു​കൂ​ടി...

657 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്

text_fields
bookmark_border
657 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ 657 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 218 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 417 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും 22 പേ​ർ​ക്ക്​ യാ​ത്ര​യി​ലൂ​ടെ​യു​മാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്. നി​ല​വി​ൽ 6745 പേ​രാ​ണ്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ശ​നി​യാ​ഴ്​​ച ഒ​രാ​ൾ​കൂ​ടി കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചു. 66 വ​യ​സ്സു​ള്ള പ്ര​വാ​സി പു​രു​ഷ​നാ​ണ്​ മ​രി​ച്ച​ത്.പു​തു​താ​യി 645 പേ​ർ സു​ഖം​പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ, രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 1,18,301 ആ​യി ഉ​യ​ർ​ന്നു. ഇ​തു​വ​രെ 3,07,142 പേ​രാ​ണ്​ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain covidcovid gulf
Next Story