Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 180 പേർക്ക് കൂടി കോവിഡ്
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ 180 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 58 പേർ പ്രവാസികളാണ്. 114 പേർക്ക് സമ്പർക്കത്തിലൂടെയും എട്ടു പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. നിലവിൽ 1900 പേരാണ് ചികിത്സയിൽ കഴിയുന്നത്. തിങ്കളാഴ്ച മൂന്നുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. സ്വദേശികളാണ് മൂന്നു പേരും.
പുതുതായി 169 പേർ സുഖംപ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 82,469 ആയി.
Next Story

