Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

142 പേർക്കുകൂടി കോവിഡ്

text_fields
bookmark_border
142 പേർക്കുകൂടി കോവിഡ്
cancel

മനാമ: ബഹ്​റൈനിൽ 142 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇവരിൽ 59 പേർ പ്രവാസികളാണ്​. 78 പേർക്ക്​ സമ്പർക്കത്തിലൂടെയും അഞ്ചുപേർക്ക്​ യാത്രയിലൂടെയുമാണ്​ രോഗം പകർന്നത്​.

നിലവിൽ 1469 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. പുതുതായി 192 പേർകൂടി സുഖം പ്രാപിച്ചു. ഇതോടെ, രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 84,977 ആയി ഉയർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story