Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: അ​ഞ്ചു​മ​ര​ണം കൂ​ടി

text_fields
bookmark_border
കോവിഡ്​: അ​ഞ്ചു​മ​ര​ണം കൂ​ടി
cancel

മനാമ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ, രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ 251 ആ​യി. പു​തു​താ​യി 574 പേ​ർ​ക്ക്​ കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 167 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 399 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും എ​ട്ട്​ പേ​ർ​ക്ക്​ യാ​ത്ര​യി​ലു​ടെ​യു​മാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്. 718 പേ​ർ സു​ഖം പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story