Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​ പ്രതിരോധം:...

കോവിഡ്​ പ്രതിരോധം: പ്രധാനമന്ത്രിയെ അഭിനന്ദിച്ച്​ ഹമദ്​ രാജാവ്

text_fields
bookmark_border
കോവിഡ്​ പ്രതിരോധം: പ്രധാനമന്ത്രിയെ   അഭിനന്ദിച്ച്​ ഹമദ്​ രാജാവ്
cancel
camera_alt

ഹ​മ​ദ്​ രാ​ജാ​വ്

മ​നാ​മ: രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യെ സ്വീ​ക​രി​ച്ച്​ ച​ർ​ച്ച ന​ട​ത്തി. കോ​വി​ഡ്​ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന പു​​രോ​ഗ​തി​യാ​ണ്​ മു​ഖ്യ​മാ​യും ച​ർ​ച്ച​​ചെ​യ്​​ത​ത്.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ന​ട​ത്തി​​​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഹ​മ​ദ്​ രാ​ജാ​വ്​ അ​ഭി​ന​ന്ദി​ക്കു​ക​യും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്ക​​ട്ടെ​​​യെ​ന്ന്​ ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു. ചി​ട്ട​യാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ​കോ​വി​ഡ്​ വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ച​താ​യും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.

കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ട മു​ഴു​വ​ൻ ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രാ​ജാ​വ്​ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ടു​ത്ത​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന ശ​രി​യാ​യ ദി​ശ​യി​ലാ​ണ്​ ​പ്ര​തി​രോ​ധ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​​​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന​തി​ന്​ മി​ക​ച്ച തെ​ളി​വാ​ണ്. സാ​ഫി​രി​യ്യ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഹ​മ​ദ്​ ​രാ​ജാ​വി​െൻറ പ്ര​തി​നി​ധി ​​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidupdates
Next Story