Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
കോവിഡ്​: കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel


മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ സ്വദേശി നിര്യാതനായി. താമരശേരി കോരങ്ങാട്​ വട്ടക്കൊരു ബഷീർ (42) ആണ്​ മരിച്ചത്​.

ജിദാലിയിൽ കഫ്​റ്റീരിയയിൽ ജീവനക്കാരനായിരുന്നു. പരേതനായ ഒ.പി അബുവി​െൻറ മകനാണ്​. ഭാര്യ: ഫെമിന. മക്കൾ: ഫിനു, ഫാത്തിമ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kozhikode native dies in bahrain
Next Story